സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജഡ്ജിമാരുടെ പാനലില്‍ ഇതാദ്യമായ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍

വിമെന്‍പോയിന്‍റ് ടീം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് മുദ്രകുത്തി ഒന്നിനും കൊള്ളാത്തവരെന്ന് പുച്ഛിച്ച് തള്ളിയിരുന്ന സമൂഹത്തിന് മറുപടിയായി റിയ. മഞ്ചേരിയില്‍ നടക്കുന്ന നീതി മേളയില്‍ ന്യായാധിപയായി റിയ എന്ന ട്രാന്‍സ് ജെന്‍ഡറും എത്തുന്നു. ലീഗല്‍ സര്‍വീസസ് അഥോറിറ്റി കോടതിയില്‍  നടക്കുന്ന മെഗാ അദാലത്തില്‍ സിറ്റിങ് ജഡ്ജിമാരുടെ പാനലിലാണ് ട്രാന്‍സ്‌ജെന്‍ഡറും ഇടം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഇത്തരത്തില്‍ ന്യായാധിപയാകുന്നത്. അഥോറിറ്റി വൊളന്റിയറായി പരിശീലനം ലഭിച്ച റിയ ആണ് ജഡ്ജിക്കൊപ്പമിരുന്നു പരാതികള്‍ കേള്‍ക്കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും