സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുഖത്ത്​ തേനിച്ചക്കൂടുമായി ജിഷാദാസ്

വിമെന്‍പോയിന്‍റ് ടീം

​നഗരത്തെ വിസ്​മയിപ്പിച്ച്​ ജിഷാദാസും ഏഴുവയസ്സുകാരനായ മകൻ സാമും. ലോക തേനീച്ച ദിന വിളംബര ജാഥയുടെ മുന്നിൽ ജിഷ മുഖം മുഴുവൻ തേനിച്ചകളുമായാണ്​ അണിനിരന്നത്​. തേനീച്ചകൾ അവരുടെ മുഖത്ത്​ വലിയ കൂടുപോലെ തൂങ്ങിക്കിടന്നു, പാറി നടന്നു. പിന്നീട്​ അത്​ സാമി​​െൻറ കൈകളിലേക്ക്​ മാറി. തികഞ്ഞ അഭ്യാസികളെ പോലെ രണ്ടുപേരും നടത്തിയ പ്രകടനം കണ്ട്​ നഗരവാസികൾ അത്ഭുതം കൂറി. റോഡിനിരുവശവും കാണികൾ നിരന്നു. തേനീച്ചക്കർഷകരുടെ സംഘടനയായ ‘ഫിയ’യുടെ അംഗമായ സജിയുടെ ഭാര്യയാണ്​ ജിഷാദാസ്​.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും