സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡോ.കെ.വാസുകി പുതിയ തിരുവനന്തപുരം കളക്ടര്‍;അനുപമ ആലപ്പുഴ ജില്ലാ കളക്ടര്‍

വിമെന്‍പോയിന്‍റ് ടീം

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.
ടി.വി. അനുപമയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും