സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പി യു ചിത്രക്ക് അവസരം നിഷേധേിച്ചതില്‍ ഫെഡറേഷനെ വിമര്‍ശിച്ച് ഹൈക്കോടതി

വിമെന്‍പോയിന്‍റ് ടീം

പി യു ചിത്രക്ക് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ചിത്രയോട് ഫെഡറേഷന്‍ വിവേചനം കാണിച്ചെന്നും, താരങ്ങളെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി. 'ലോകമീറ്റീല്‍ നിന്ന് ചിത്രയെ പുറത്താക്കിയിട്ട് ഫെഡറേഷന്‍ എന്ത് നേടിയെന്നും' കോടതി ചോദിച്ചു. ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തന്നെ ഫെഡറേഷന്‍  തോല്‍പ്പിച്ചെന്നും കോടതി വിമര്‍ശിച്ചു.

കൂടാതെ ചിത്രയെ ഉള്‍പ്പെടുത്തുന്നതിന് ഫെഡറേഷന്‍ ഉന്നയിച്ച തടസവാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പി യു ചിത്ര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.se/661890


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും