സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുംബൈ ജയിലിലെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

വിമെന്‍പോയിന്‍റ് ടീം

മുംബൈ ജയിലിലെ ഭക്ഷണം സംബന്ധിച്ച് പരാതിപ്പെട്ട തടവുകാരിയായ യുവതിയെ ജയിലര്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് എഫ്.ഐ.ആര്‍. മഞ്ജുള ഷെയ്‌തെ (38) ആണ് കൊല്ലപ്പെട്ടത്. മഞ്ജുളയെ നഗ്നയാക്കി ലൈംഗികായവത്തില്‍ ലാത്തി കയറ്റിയതായും ക്രൂരമായി മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. തടവുപുള്ളികള്‍ക്കു നല്‍കുന്ന പ്രഭാത ഭക്ഷണത്തില്‍ നിന്നും രണ്ടു മുട്ടയും അഞ്ചു ബ്രഡും എടുത്തുമാറ്റിയ നടപടിയെ ചോദ്യം ചെയ്തതിനാണ് യുവതിയെ കൊലപ്പെടുത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും