സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീ ഒറ്റയ്ക്കായതിനാല്‍ താമസസൗകര്യം നിഷേധിച്ച് ഹോട്ടല്‍

വിമെന്‍പോയിന്‍റ് ടീം

സിംഗിൾ ലേഡിയാണെന്ന കാരണം പറഞ്ഞ് ഹോട്ടലില്‍ താമസസൗകര്യം നിഷേധിച്ചു.
ബംഗളൂരു സ്വദേശിയായ 23 കാരിയായ നൂപൂര്‍ സരസ്വതിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. ഹൈദരാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

സിംഗിൾ വനിതകൾക്ക് "ശരിയായ സ്ഥലമല്ല" എന്നായിരുന്നു ഈ ഹോട്ടൽ അവകാശപ്പെടുന്നത്. "തദ്ദേശവാസികളും അവിവാഹിതരായ ദമ്പതികളും" നിരോധിച്ചിരിക്കുന്നു-ഇതായിരുന്നു ഹോട്ടലിന്‍റെ നയം.ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സമയത്ത് സ്ത്രീകൾ നേരിടുന്ന അസൗകര്യത്തിൽ  വെളിച്ചം വീശുന്നതാണീ വാര്‍ത്ത.ഹോട്ടൽ മാനേജ്മെൻറിന്‍റെ ഇത്തരം നയങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും