സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആത്മവിശ്വാസമേകാന്‍ 'റീച്ച്'

വിമെൻ പോയിന്റ് ടീം

വനിതകളെ തൊഴില്‍ നേടുവാന്‍ പ്രാപ്തരാക്കുന്നതിന് റിസോഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് അക്കാഡമി ഫോര്‍ കരിയര്‍ ഹൈറ്റ്‌സ് അഥവാ റീച്ച് എന്ന പദ്ധതി.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം ഇംഗ്ലീഷ് സംസാരിക്കാനും തൊഴിലാവശ്യങ്ങള്‍ക്ക് അനുയോജ്യമായി വ്യക്തിത്വം രൂപപ്പെടുത്തുവാനും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുന്നതിനും ഇന്റര്‍വ്യു പരിശീലനം നേടുവാനും റീച്ച് സൗകര്യമൊരുക്കുന്നു.
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് 'റീച്ചിന്' ചുക്കാന്‍ പിടിക്കുന്നത്. ആരംഭിച്ച് മൂന്ന് മാസത്തിനകം ISO 900+2008 അംഗീകാരം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് റൂമുകളും ലാബുകളും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ലാംഗ്വേജ് ലാബ്, ബി പി എല്‍ വിഭാഗക്കാര്‍ക്ക് 100% സര്‍ക്കാര്‍ ഗ്രാന്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% പ്ലേസ്‌മെന്റ് അസിസ്റ്റ്ന്‍സ് എന്നിവയാണ് റീച്ചിന്റെ പ്രത്യേകത. ഇതു കൂടാതെ റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രം, ഇംഗ്ലീഷ് ഫോര്‍ എംപ്ലോയബിലിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ബി പി ഒ നോ വോയ്‌സ്, റീട്ടേയ്ല്‍ സെയില്‍സ് അസോസിയേറ്റ് എന്നീ മേഖലകളിലും റീച്ച് സ്ത്രീകള്‍ക്കായി അവസരമൊരുക്കുന്നു.
ഋാമശഹശിളീ@ൃലമരവ.ീൃഴ.ശി
ണലയശെലേംംം.ൃലമരവ.ീൃഴ.ശി


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും