സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തലസ്ഥാനത്ത് സ്ത്രീകള്‍ക്കായി കോടതി

വിമെൻ പോയിന്റ് ടീം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതി ജില്ലാകോടതി സമുച്ചയത്തില്‍ ആരംഭിച്ചു. ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്നുവെന്നും അത് ഒഴിവാക്കാന്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസേവന അതോറിറ്റിയുടെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ അഭികാമ്യമാണ്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഇതു പ്രാവര്‍ത്തികമാക്കി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ജഡ്ജി വി ഷെര്‍സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും