സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോണ്‍ഗ്രസില്‍ വനിതകളോട് വിവേചനം : ബിന്ദു കൃഷ്ണ

വിമെൻ പോയിന്റ് ടീം

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളോട് വിവേചനം കാണിച്ചുവെന്ന് കേരള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദുകൃഷ്ണ.കോണ്‍ഗ്രസ് പാര്‍ട്ടി പുരുഷകേന്ദ്രീക‍ൃതമാണ്. ജയസാധ്യതയുള്ള മേഖലകളില്‍ പോലും സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ല.യൂത്ത് കോണ്‍ഗ്രസിലും സ്ത്രീകള്‍ അവഗണന നേരിടുന്നുണ്ട്.വേദിയിലെ  അലങ്കാര മത്സ്യങ്ങള്‍ ആയാണ് സ്ത്രീകളെ കാണുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബിന്ദു കൃഷ്ണ  തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും