സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദര്‍ഗാപ്രവേശനം : ചെരുപ്പെടുക്കുമെന്ന് ശിവസേന

വിമെൻ പോയിന്റ് ടീം

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ചെരുപ്പുകൊണ്ട് വരവേല്ക്കുമെന്ന ഭീഷണിയുമായി ശിവസേനാ ന്യൂനപക്ഷവിഭാഗം നേതാവ് ഹാജി അറാഫത്ത് ഷെയ്ഖ്.മതാചാര പ്രകാരം ദര്‍ഗയില്‍ സൂഫിവര്യന്‍റെ കബറിടത്തില്‍ സ്ത്രീകള്‍ക്ക് സ്പര്‍ശിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ശിവസേനയുടെ ഭീഷണി ചെലവാവില്ലെന്നും ജനാധിപത്യ രീതിയിലൂടെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായി പ്രതികരിച്ചു.ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന ഹര്‍ജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും