സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബസ്‌ടെര്‍മിനലുകളില്‍ മുലയൂട്ടാനുള്ള സംവിധാനം വേണം

വിമെൻ പോയിന്റ് ടീം

പുതുതായി നിര്‍മ്മിക്കുന്ന ബസ് ടെര്‍മിനലുകളില്‍ അമ്മമാര്‍ക്ക് മുലയൂട്ടാന്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി പറഞ്ഞു. ദീര്‍ഘദൂരസര്‍വ്വീസുകളില്‍ യാത്രയ്ക്കു കൈക്കുഞ്ഞുമായെത്തുന്ന അമ്മമാര്‍ക്കു ടെര്‍മിനലുകളിലെ അസൗകര്യം ബുദ്ധിമുട്ടാണെന്ന് കമ്മീഷന്‍ വിലയിരുത്തുന്നതോടൊപ്പം കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും