സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകള്ക്ക് സീറ്റ് ഉറപ്പാക്കണം

വിമന് പോയിന്റ് ടീം

കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകള്ക്ക് സീറ്റ് സംവരണം ചെയ്തിട്ടുള്ള കാര്യം ബസില് പ്രത്യേകം രേഖപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് നിര്ദ്ദേശിച്ചു.ഇത്തരം സീറ്റുകള് അവര്ക്കായി നീക്കിവയ്ക്കണമെന്ന് ഗതാഗത കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കണം.അത് കര്ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന് അംഗം കെ. നസീര് നിരിദേശിച്ചു 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും