സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതി മുർമുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്

വിമെന്‍പോയിന്‍റ് ടീം

ബിജെപി  അപ്രതീക്ഷിത വനിതാ മുഖത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാർത്താവൃത്തങ്ങള് സൂചിപ്പിക്കുന്നു.ആദിവാസി വനിതയും ഇപ്പോൾ ഝാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമുവിന്റെ പേരാണ് പരിഗണിക്കുന്നത്. ഒഡിഷയിൽ നിന്നുള്ള നേതാവാണിവർ. ബിജു ജനതാദളിലും ബിജെപിയിലും പ്രവർത്തിച്ച ഈ ആദിവാസി നേതാവിനെ ഉയർത്തി കൊണ്ടുവരുമ്പോൾ അത് ഒരു വിപ്ലവകരമായ തീരുമാനം തന്നെയാണ്. ആദ്യമായി ഒരു ആദിവാസി വനിതയെ രാഷ്ട്രപതിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിലൂടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ആർജ്ജിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും