സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സമരം കൊണ്ട് എന്ത് നേടിയെന്ന ചോദ്യം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണില്ലെന്നും മഹിജ

വിമെന്‍പോയിന്‍റ് ടീം

 സമരം കൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാന്‍ എത്തില്ലെന്നും മഹിജ വ്യക്തമാക്കി. 

സഹോദരന്‍ ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ദുഃഖമുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാന്‍ പോകേണ്ടതില്ലെന്നാണ് തിരുമാനിച്ചിരിക്കുന്നതെന്നും മഹിജ പറഞ്ഞു. ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മഹിജ നേരത്തെ തള്ളിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും