സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു

വിമെന്‍പോയിന്‍റ് ടീം

വീണാ ജോര്‍ജ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശിവദാസന്‍നായരുടെ തെരഞ്ഞെടുപ്പ് ഏജന്റ് സോജി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് ജസ്റ്റിസ് എ എം ഷെഫീക്ക് തള്ളിയത്. ഭര്‍ത്താവിന്റെ വിദേശ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ മറച്ചുവച്ചുവെന്നും മതചിഹ്നങ്ങളും വിശ്വാസവും മുതലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും