സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹിതയാകാനൊരുങ്ങി ഇറോം ഷര്‍മിള

വിമെന്‍പോയിന്‍റ് ടീം

വിവാഹിതയാകാനൊരുങ്ങി ഇറോം ഷര്‍മിള. ബ്രിട്ടിഷ് പൗരനായ ഗോവക്കാരന്‍ ഡെസ്മണ്ട് കെ ആണ് വരന്‍. ഇതിന്റെ ഭാഗമായി ഡെസ്മോണ്ടിനെ കാണാന്‍ ഇംഗ്ലണ്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇറോം. ബംഗളൂരുവിലെ തെരുവിലൂടെ അലയുമ്ബോഴാണ് സമരനായികയുടെ ചിത്രം ഡെസ്മണ്ട് ആദ്യമായി കാണുന്നത്. പിന്നീട് ഇറോമിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഇവര്‍ നേരില്‍ കണ്ടു. ഒടുവില്‍ തെരഞ്ഞടുപ്പ് പരാജയത്തിന് ശേഷം തന്റെ പ്രണയം സഫലമാക്കാനുള്ള ശ്രമത്തിലാണ് ഇറോം.തന്റെ പ്രണയ സാഫല്യത്തിനായി ഡെസ്മണ്ട് ഇന്ത്യയിലേക്ക് എത്താന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാകാര്യങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറോം ഇംഗ്ലണ്ടിലേക്കു പോകാന്‍ തയാറെടുക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും