സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇനി അവള്‍ 'ഇഹ്‌സാസ്'

വിമെന്‍പോയിന്‍റ് ടീം

മോട്ടിപൂരില്‍ നിന്നും കണ്ടെത്തിയ 'മൗഗ്ലി പെണ്‍കുട്ടിക്ക്' പുതിയ അഭയകേന്ദ്രവും പേരും. ഇഹ്‌സാസ് എന്നാണ് പെണ്‍കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ലഖ്‌നൗവിലെ നിര്‍വാണിന്റെ പ്രസിഡന്റ് സുരേഷ് ധപോല നടത്തുന്ന അഭയകേന്ദ്രമായ ബലൂണ്‍സിലാണ് ഇഹ്‌സാസിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. മനോവൈകല്യമുള്ള, ആരുമില്ലാത്ത കുട്ടികള്‍ക്കായാണ് ബലൂണ്‍സില്‍ അഭയം നല്‍കാറ്. പെണ്‍കുട്ടി ഏത് മതവിഭാഗക്കാരിയാണെന്ന് വ്യക്തമല്ലാത്തതിനാലാണ് അവള്‍ക്ക് ഇഹ്‌സാസ് എന്ന് പേര് നല്‍കിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും