സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ 38: എല്‍ ഡി എഫ് 17, യു ഡി എഫ് 9, എന്‍ ഡി എ 12

ജയലക്ഷ്മി

2016 മെയ് 16 നു കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരെഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് 38 വനിതകള്‍. എല്‍ ഡി എഫില്‍ 17, യു ഡി എഫില്‍ 9, എന്‍ ഡി എ യില്‍ 12 വീതമാണ് സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികള്‍.
നമ്പര്‍ പേര്‌ മണ്‌ഡലം പാര്‍ട്ടി എന്ന ക്രമത്തില്‍
1 കെ കെ ശൈലജ കൂത്തുപറമ്പ്‌ സി പി എം
2 രുക്‌മിണി സുബ്രഹ്മണ്യന്‍ സുല്‍ത്താന്‍ബത്തേരി സി പി എം
3 കെ കെ ലതിക കുറ്റ്യാടി സി പി എം
4 കെ പി സുമതി മലപ്പുറം സി പി എം
5 സുബൈദ ഇസഹാഖ്‌ തൃത്താല സി പി എം
6 മേരി തോമസ്‌ വടക്കാഞ്ചേരി സി പി എം
7 ഷിജി ശിവജി കുന്നത്തുനാട്‌ സി പി എം
8 അഡ്വ. യു പ്രതിഭ ഹരി കായംകുളം സി പി എം
9 വീണ ജോര്‍ജ്‌ ആറന്‍മുള സി പി എം
10 അഡ്വ.ഐഷ പോറ്റി കൊട്ടാരക്കര സി പി എം
11 ജെ മേഴ്‌സിക്കുട്ടി അമ്മ കുണ്ടറ സി പി എം
12 റ്റി എന്‍ സീമ വട്ടിയൂര്‍ക്കാവ്‌ സി പി എം
13 ഗീത ഗോപി നാട്ടിക സി പി ഐ
14 ശാരദ മോഹന്‍ പറവൂര്‍ സി പി ഐ
15 ഇ എസ്‌ ബിജി മോള്‍ പീരുമേട്‌ സി പി ഐ
16 സി കെ ആശ വൈക്കം സി പി ഐ
17 ജമീല പ്രകാശം കോവളം ജനതാദള്‍ (എസ്‌)
18 പി കെ ജയലക്ഷ്‌മി മാനന്തവാടി കോണ്‍ഗ്രസ്‌
19 പത്മജ വേണുഗോപാല്‍ തൃശ്ശൂര്‍ കോണ്‍ഗ്രസ്‌
20 ലാലി വിന്‍സെന്റ്‌ ആലപ്പുഴ കോണ്‍ഗ്രസ്‌
21 മറിയാമ്മ ചെറിയാന്‍ റാന്നി  കോണ്‍ഗ്രസ്‌
22 കെ എ തുളസി ചേലക്കര കോണ്‍ഗ്രസ്‌
23 സി സംഗീത ഷൊര്‍ണൂര്‍ കോണ്‍ഗ്രസ്‌
24 ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലം കോണ്‍ഗ്രസ്‌
25 ശോഭന സുരേന്ദ്രന്‍ പാലക്കാട്‌ ബി ജെ പി
26 രേണു സുരേഷ്‌ കോങ്ങാട്‌ ബി ജെ പി
27 ആനിയമ്മ രാജേന്ദ്രന്‍ പയ്യന്നൂര്‍ ബി ജെ പി
28 വി റ്റി രമ തൃത്താല ബി ജെ പി
29 നിവേദിത സുബ്രഹ്മണ്യം ഗുരുവായൂര്‍ ബി ജെ പി
30 കെ രാജേശ്വരി അമ്മ കൊട്ടാരക്കര ബി ജെ പി
31 സംഗീത വിശ്വനാഥ്‌ കൊടുങ്ങന്നൂര്‍ എന്‍ ഡി എ
32 സി കെ ജാനു സുല്‍ത്താന്‍ബത്തേരി എന്‍ ഡി എ
33 ലത ഗംഗാധരന്‍ ആലുവ ബി ജെ പി
34 രാജി പ്രസാദ് ആറ്റിങ്ങല്‍ ബി ജെ പി
35 അമൃത രാമകൃഷ്ണന്‍ കല്യാശേരി കോണ്‍ഗ്രസ്‌
36 പി വി ഗീതാമാധവന്‍ തിരുരങ്ങാടി ബി ജെ പി
37 സുനിത മോഹന്‍ദാസ് വണ്ടൂര്‍ ബി ജെ പി
38 ധന്യാ സുരേഷ് കാഞ്ഞങ്ങാട് കോണ്‍ഗ്രസ്‌


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും