സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കോണ്‍ഗ്രസിന്റെ ഇബോബി സിങിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു

വിമെന്‍പോയിന്‍റ് ടീം

നിലവില്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ഒക്രം ഇബോബി സിങിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള.കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും കഴിയാതെ വന്നതോടെ തൂക്കു മന്ത്രിസഭയാണ് മണിപ്പൂരില്‍ ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണയുണ്ടെന്ന് ബിജെപിയും അറിയിക്കുന്നു. കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം എംഎല്‍എമാരാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും