സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മായാവതിയുമായുള്ള സഖ്യ സാധ്യതയെ സൂചിപ്പിച്ച് അഖിലേഷ് യാദവ്

വിമെന്‍പോയിന്‍റ് ടീം

അവസാന ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലത്തെ തുടര്‍ന്ന് യുപിയില്‍ മായാവതിയുമായുള്ള സഖ്യ സാധ്യതയെ തള്ളാതെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
ബിബിസി റേഡിയോടാണ് അഖിലേഷ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. ബിജെപി യുപിയില്‍ അധികാരത്തില്‍ എത്തുന്നതിനെ തടയുന്നതിനു വേണ്ടി മായാവതിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളേണ്ടെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.അഖിലേഷിന്റെ പ്രതികരണത്തെ പിന്തുണച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗതെത്തി. ഇരുവരുമായും സംസാരിച്ച മമത വര്‍ഗീയ ശക്തികളെ മാറ്റി നിറുത്തുന്നതിനു വേണ്ടി ഇരു കക്ഷികളും യോജിക്കണമെന്ന് ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും