സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മഞ്‌ജരിക്ക്‌ അദീപ്‌ പുരസ്‌കാരം

വിമന്‍ പോയിന്റ് ടീം

 ഉര്‍ദു കവി സഹിര്‍ ലുധിയന്‍വിയുടെ ഓര്‍മ്മയ്‌ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അദീപ്‌ പുരസ്‌കാരം മഞ്‌ജരിക്ക്‌, ശില്‌പവും സ്വര്‍ണ്ണപ്പതക്കവും അടങ്ങുതാണ്‌ പുരസ്‌കാരം. ഉര്‍ദു ഭാഷ, സാഹിത്യം, കല, സംസ്‌കാരം തുടങ്ങിയ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്കായി സഹിര്‍കള്‍ച്ചറില്‍ അക്കാദമിയാണ്‌ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും