സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എന്റെ വോട്ട് ഇടതിന്

വിമെന്‍പോയിന്‍റ് ടീം

24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ, മനുഷ്യാവകാശ പോരാട്ടങ്ങളുടെ ധീര നായിക ഇറോ ശര്‍മ്മിള മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വോട്ട് നല്‍കിയത് സി.പി.ഐയ്ക്കാണെന്നായിരുന്നു ഇറോം പറഞ്ഞത്. ഇംഫാലിലെ ഖുറായ് മണ്ഡലത്തിലാണ് ഇറോമിന് വോട്ടവകാശമുള്ളത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും