സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

24 മണിക്കൂറും സ്‌ത്രീ സുരക്ഷയൊരുക്കി റെയില്‍വേ

വിമന്‍ പോയിന്റ് ടീം

രാത്രി ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യേണ്ടിവരുന്ന  സ്‌ത്രീകള്‍ക്ക്‌ സൗകര്യപ്രദമായ ബര്‍ത്ത്‌ നല്‍കാന്‍ നടപടി. 9003160980 എ നമ്പറില്‍ വിളിച്ചാല്‍ ബര്‍ത്ത്‌ മാറ്റിക്കിട്ടും . ചെന്നൈ യില്‍ അസി.കമേഴ്‌സ്യല്‍ മാനേജര്‍ അമുതയ്‌ക്കാണ്‌ ഇതിനുള്ള പ്രത്യേക ചുമതല.
സ്‌ത്രീകള്‍ക്ക്‌ രാത്രിയായാല്‍ അപരിചിതരായ പുരുഷന്മാര്‍ക്കൊപ്പം ട്രെയിനില്‍ ഇരിക്കുന്ന ത്‌ ബുദ്ധിമുട്ടാ യാല്‍ സ്‌ത്രീകളടുത്തുള്ള ബര്‍ത്തിലേക്ക്‌ മാറുന്ന തിനായി മേല്‍പ്പറഞ്ഞ നമ്പറില്‍ ബന്ധപ്പെടാം. എന്നാല്‍ ആവശ്യങ്ങള്‍ ന്യായമാണെന്നും  ബര്‍ത്ത്‌ മാറേണ്ട സാഹചര്യമുണ്ടെന്നും  റെയില്‍വേയെ ബോധ്യപ്പെടുത്തണം. പരാതി ഉന്ന യിക്കുന്ന  യാത്രക്കാരി സ്വന്തം പേരും മൊബൈല്‍ നമ്പറും കൈമാറിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരം കാണും. സുരക്ഷാപരമായ ആവശ്യങ്ങള്‍ക്ക്‌ ബന്ധപ്പെടുവാനുള്ള വനിതകള്‍ക്കുമാത്രമായുള്ള 182 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറും പ്രവര്‍ത്തനക്ഷമമാണ്‌ കോച്ചില്‍ വെള്ളം, ശുചിത്വം, വെളിച്ചം എന്നി വയില്ലെങ്കിലും ഫാനുകള്‍ പ്രവര്‍ത്തിക്കുന്നി ല്ലെങ്കിലും വൈദ്യസഹായം ആവശ്യമായി വരികയാണെങ്കിലും 138 എ നമ്പറില്‍ ബന്ധപ്പെടാവുന്ന താണ


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും