സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ക്രിമിനലുകളെ കയറൂരി വിട്ടാല്‍ ഭോപാല്‍ ആവര്‍ത്തിക്കും –ശോഭ സുരേന്ദ്രന്‍

വിമെന്‍പോയിന്‍റ് ടീം

ബി.ജെ.പിക്ക് സംസ്ഥാനത്തു സംഘടന പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയോട് മുട്ടില്‍ ഇഴഞ്ഞു യാചിക്കേണ്ട ആവശ്യമില്ളെന്ന്  സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ബി.ജെ.പിക്കെതിരെ ക്രിമിനലുകളെ കയറൂരി വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ രാജ്യവ്യാപകമായി ഭോപാല്‍ ആവര്‍ത്തിക്കുമെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കഞ്ചിക്കോട്ട്  ബി.ജെ.പി കുടുംബത്തിനു നേരെയുണ്ടായ സി.പി.എം ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി തിങ്കളാഴ്ച മരിച്ചിരിക്കുകയാണ്. അക്രമങ്ങളിലൂടെ ബി.ജെ.പിയെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതേണ്ട. അക്രമരാഷ്ട്രീയത്തെ ചേര്‍ത്തുപിടിക്കുകയാണ് അവര്‍. കഞ്ചിക്കോട്ടെ സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും